change mailing addressതാമസ സ്ഥലത്തിന്റെ വിലാസം മാറ്റാൻ ഇനി വളരെ ഏളുപ്പം; കുവൈത്തിലെ പുതിയ സേവനത്തെ കുറിച്ച് അറിയാം

കുവൈറ്റ്‌: കുവൈത്തിലെ താമസക്കാർക്കിതാ ഒരു സന്തോഷ വാർത്ത. രാജ്യത്തെ താമസ വിലാസം മാറ്റാൻ ഇനി എളുപ്പത്തിൽ സാധിക്കും. ഇതിനായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സഹേൽ ആപ്പ് വഴി പുതിയ സേവനം ആരംഭിച്ചു. ഇതിലൂടെ വാടകയിലും മറ്റ് ഉടമസ്ഥതയിലും താമസിക്കുന്നവർക്ക് താമസ സ്ഥലത്തിന്റെ വിലാസം മാറ്റാൻ സാധിക്കും. സഹേൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് … Continue reading change mailing addressതാമസ സ്ഥലത്തിന്റെ വിലാസം മാറ്റാൻ ഇനി വളരെ ഏളുപ്പം; കുവൈത്തിലെ പുതിയ സേവനത്തെ കുറിച്ച് അറിയാം