police checkingസുരക്ഷാ പരിശോധന കർശനമാക്കാനൊരുങ്ങി കുവൈത്ത്; രാത്രി കാലങ്ങളിൽ ഒത്തുചേരുന്നത് തടയും, നിയമലംഘകർക്ക് പിടി വീഴും

കുവൈത്ത്‌ സിറ്റി: ജിലീബ്‌ അൽ ശുയൂഖ് , മഹബൂല എന്നീ പ്രദേശങ്ങളിൽ സ്ഥിരമായി സുരക്ഷാ പരിശോധന കേന്ദ്രങ്ങൾ തുടങ്ങാനൊരുങ്ങി കുവൈത്ത് മന്ത്രാലയം. താമസ നിയമങ്ങൾ ലംഘിക്കുന്നവരെയും പൊതു നിയമങ്ങൾ ലംഘിക്കുന്നവരെയും പിടികൂടാനാണ് പുതിയ തീരുമാനം. വൈകീട്ട്‌ 6 മണി മുതൽ അർദ്ധ രാത്രി വരെയാണ് ഈ പ്രദേശത്ത് പരിശോധന നടക്കുക. ജിലീബ്‌ അൽ ശുയൂഖ് , … Continue reading police checkingസുരക്ഷാ പരിശോധന കർശനമാക്കാനൊരുങ്ങി കുവൈത്ത്; രാത്രി കാലങ്ങളിൽ ഒത്തുചേരുന്നത് തടയും, നിയമലംഘകർക്ക് പിടി വീഴും