kuwait policeകുവൈത്തിലെ അമേരിക്കന്‍ സൈനിക ക്യാമ്പില്‍ നിന്ന് മൂന്ന് കണ്ടെയ്‍നറുകള്‍ മോഷണം പോയി; അന്വേഷണം തുടങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിലെ അമേരിക്കന്‍ സൈനിക ക്യാമ്പില്‍ നിന്ന് മൂന്ന് കണ്ടെയ്‍നറുകള്‍ മോഷണം പോയി. അബ്‍ദലിയിലെ ഷൂട്ടിങ് ക്യാമ്പില്‍ നിന്നാണ് മൂന്ന് കണ്ടെയ്‍നറുകള്‍ മോഷ്ടിച്ചത്. സംഭവത്തിൽ കുവൈത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അമേരിക്കന്‍ സൈനിക ഓഫീസറാണ് കണ്ടെയ്നറുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കുവൈത്ത് ക്രിമിനല്‍ എവിഡന്‍സ് … Continue reading kuwait policeകുവൈത്തിലെ അമേരിക്കന്‍ സൈനിക ക്യാമ്പില്‍ നിന്ന് മൂന്ന് കണ്ടെയ്‍നറുകള്‍ മോഷണം പോയി; അന്വേഷണം തുടങ്ങി