kuwait ruleനിയമലംഘകർക്ക് പിടിവീഴും, പരിശോധന ശക്തം; കുവൈത്തിൽ 24 പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കി കുവൈത്തി. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 24 താമസ നിയമലംഘകരെ അറസ്റ്റ് ചെയ്തു. ശര്‍ഖ് ഫിഷ് മാര്‍ക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലായവരിൽ സ്പോൺസർമാരുടെ അടുത്ത് നിന്ന് ഒളിച്ചോടിയ 6 പേരും ഉണ്ട്. കാലാവധി കഴിഞ്ഞ താമസവിസയുള്ള രണ്ടുപേരും പിടിയിലായവരില്‍പ്പെടുന്നു. കഴിഞ്ഞ ദിവസവും താമസ … Continue reading kuwait ruleനിയമലംഘകർക്ക് പിടിവീഴും, പരിശോധന ശക്തം; കുവൈത്തിൽ 24 പ്രവാസികൾ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed