lulu groupആദ്യമായി ഓഹരി വില്‍പനക്കൊരുങ്ങി ലുലു ഗ്രൂപ്പ്

ദുബായ്: ജി.സി.സിയിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ്​ ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ് ആദ്യമായി​ ഓഹരി വിൽപനക്കൊരുങ്ങുന്നു​. അബുദാബി ആസ്ഥാനമായ രാജ്യാന്തര ഹൈപ്പർ, സൂപ്പർ മാർക്കറ്റ് ശൃംഖലകളിലെ ഓഹരിയാണ് വിൽക്കുന്നത്. ലുലുവിന്റെ ഇന്ത്യൻ സ്ഥാപനങ്ങൾ ഓഹരി വിൽപ്പനയിലേക്കില്ലെന്നാണ് വിവരം. ഓഹരി വിൽപനയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്കായി മൊയ്​ലീസ്​ ആൻഡ്​ കമ്പനിയെയും സ്ഥാപനം നിയമിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പ്​ മാർക്കറ്റിങ്​ … Continue reading lulu groupആദ്യമായി ഓഹരി വില്‍പനക്കൊരുങ്ങി ലുലു ഗ്രൂപ്പ്