pravasi arrestനിയമലംഘകരെ കണ്ടെത്താൻ പരിശോധന കർശനമാക്കി കുവൈത്ത്; നിരവധി പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കുവൈത്തില്‍ അധികൃതര്‍ വീണ്ടും പരിശോധന ശക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ അഡ്‍മിനിസ്ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം സബാഹ് അല്‍ സലിം, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഇവിടെ നിന്ന് 19 പ്രവാസികളെയാണ് സംഘം അറസ്റ്റ് ചെയ്തത്. … Continue reading pravasi arrestനിയമലംഘകരെ കണ്ടെത്താൻ പരിശോധന കർശനമാക്കി കുവൈത്ത്; നിരവധി പ്രവാസികൾ പിടിയിൽ