family visaകുവൈത്തിലെ പ്രവാസികൾക്കിതാ സന്തോഷ വാർത്ത; ഫാമിലി വിസ അനുവദിക്കുന്നത്‌ ഭാഗികമായി പുനരാരംഭിച്ചു

കുവൈറ്റ് സിറ്റി: കുവൈത്തിൽ ഫാമിലി വിസ അനുവദിക്കുന്നത്‌ ഭാഗികമായി പുനരാരംഭിച്ചു. നിലവിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് ഫാമിലി വിസ അനുവദിക്കുന്നത്. വിദേശത്ത്‌ ജനിച്ച നവജാത ശിശുക്കൾക്കും, അർഹരായ കുറച്ച് പേർക്കുമാണ് അടുത്തകാലത്തായി ഫാമിലി വിസ നൽകിയിരുന്നത്. മന്ത്രി സഭാ രൂപീകരണം പൂർത്തിയായതിനു ശേഷം ഫാമിലി വിസ നൽകുന്ന കാര്യം പൂർണ്ണമായും പുനസ്ഥാപിക്കുമെന്നാണ് വിവരം. ആഭ്യന്തര … Continue reading family visaകുവൈത്തിലെ പ്രവാസികൾക്കിതാ സന്തോഷ വാർത്ത; ഫാമിലി വിസ അനുവദിക്കുന്നത്‌ ഭാഗികമായി പുനരാരംഭിച്ചു