pravasi helpഭക്ഷണമോ മരുന്നോ ഇല്ലാതെ നരക ജീവിതം; കുവൈത്തിൽ കുടുങ്ങിയ മലയാളി സ്ത്രീയെ നാട്ടിലെത്തിച്ച് പ്രവാസി സംഘടന

ആ​ലു​വ: കുവൈത്തിൽ കുടുങ്ങിയ ആലുവ സ്വ​ദേശിനിയായ സ്ത്രീയെ നാട്ടിലെത്തിച്ച് പ്രവാസി സംഘടന. കൊ​ച്ചി ഫി​ഷ​ര്‍മാ​ന്‍ കോ​ള​നി​യി​ല്‍ ത​ട്ടി​ക്കാ​ട്ട് ത​യ്യി​ല്‍ വീ​ട്ടി​ല്‍ മേ​രിക്കാണ് പ്രവാസി സംഘടന തുണയായത്. വീ​ട്ടു​ജോ​ലി​ക്കാ​യി കു​വൈ​ത്തി​ലെ​ത്തിയ മേരി ഒ​ന്ന​ര വ​ര്‍ഷ​ത്തി​നു​ശേ​ഷം രോ​ഗ​ബാ​ധി​ത​യാകുകയായിരുന്നു. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ കാ​ര​ണം മേരിക്ക് പിന്നീട് ജോ​ലി ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​, എന്നിട്ടും തി​രി​ച്ച​യ​ക്കാ​ന്‍ വീ​ട്ടു​ട​മ ത​യാ​റാ​യി​ല്ല. ഈ സാഹചര്യത്തിലാണ് … Continue reading pravasi helpഭക്ഷണമോ മരുന്നോ ഇല്ലാതെ നരക ജീവിതം; കുവൈത്തിൽ കുടുങ്ങിയ മലയാളി സ്ത്രീയെ നാട്ടിലെത്തിച്ച് പ്രവാസി സംഘടന