student portalകുവൈത്തിൽ യൂണിവേഴ്സിറ്റി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി പ്രവാസി വിദ്യാർത്ഥിനി ആത്മ​ഹത്യ ചെയ്തു

കുവൈത്ത് സിറ്റി: കുവൈറ്റിൽ യൂണിവേഴ്സിറ്റി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി പ്രവാസി വിദ്യാർത്ഥിനി ആത്മ​ഹത്യ ചെയ്തു. സബാഹ് അൽ സേലം യൂണിവേഴ്സിറ്റി കാമ്പസിലെ കോളേജ് ഓഫ് സയൻസിന്റെ നാലാം നിലയിൽ നിന്നാണ് വിദ്യാർത്ഥിനി ചാടിയത്.19 കാരിയായ ഈജിപ്ഷ്യൻ വിദ്യാർത്ഥിനിയാണ് മരിച്ചത്. വിദ്യാർത്ഥിനി ആത്മ​ഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. സംഭവം അറിഞ്ഞ ഉടൻ ആഭ്യന്തര … Continue reading student portalകുവൈത്തിൽ യൂണിവേഴ്സിറ്റി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി പ്രവാസി വിദ്യാർത്ഥിനി ആത്മ​ഹത്യ ചെയ്തു