​roadഗതാ​ഗതക്കുരുക്കിന് ഉടനടി പരിഹാരം വേണം: മന്ത്രാലയത്തിന്റെ പുതിയ പദ്ധതികൾ

കുവൈത്ത്: രാജ്യത്തെ റോഡുകളിലെ ​ഗതാ​ഗതക്കുരിക്ക് പരിഹരിക്കാനുള്ള നടപടികൾ എത്രയും വേ​ഗം നടപ്പാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതായി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ്. ഗതാഗതക്കുരുക്കിന് തൽക്ഷണ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗതാഗതക്കുരുക്കിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മന്ത്രി സബാഹ് അൽ-സേലം പ്രദേശത്ത് … Continue reading ​roadഗതാ​ഗതക്കുരുക്കിന് ഉടനടി പരിഹാരം വേണം: മന്ത്രാലയത്തിന്റെ പുതിയ പദ്ധതികൾ