google sataliteകു​വൈ​ത്ത് സാ​റ്റ്-1 വി​ക്ഷേ​പ​ണ​ത്തി​ന് ഒ​രു​ങ്ങു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ന്റെ ആ​ദ്യ വി​ദ്യാ​ഭ്യാ​സ സാ​റ്റ​ലൈ​റ്റ് ആയ ‘കു​വൈ​ത്ത് സാ​റ്റ്-1’ വി​ക്ഷേ​പ​ണത്തിന് ഒരുങ്ങുന്നു. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ വിക്ഷേപണം ഉണ്ടാകുമെന്നാണ് വിവരം. കു​വൈ​ത്ത് സാ​റ്റ്-1 പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റും യൂ​നി​വേ​ഴ്‌​സി​റ്റി ഫി​സി​ക്‌​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ടീ​ച്ചി​ങ് ഫാ​ക്ക​ൽ​റ്റി അം​ഗ​വു​മാ​യ ഡോ. ​ഹ​ല അ​ൽ ജ​സ്സാ​ർ ആണ് ഇക്കാര്യം അറിയിച്ചത്. മൂ​ന്നു വ​ർ​ഷ​മാ​യി കു​വൈ​ത്ത് സാ​റ്റ്-1നെ കുറിച്ചുള്ള ​ഗവേഷണം … Continue reading google sataliteകു​വൈ​ത്ത് സാ​റ്റ്-1 വി​ക്ഷേ​പ​ണ​ത്തി​ന് ഒ​രു​ങ്ങു​ന്നു