hospital near meരോ​ഗിയുടെ മരണത്തിൽ പ്രതിഷേധിച്ച് ആശുപത്രി ആക്രമിച്ച് കുടുംബം; കുവൈത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

കെയ്‌റോ: കുവൈത്തിലെ പ്രാദേശിക ആശുപത്രിയും മരിച്ച രോഗിയുടെ കുടുംബവും തമ്മിലുള്ള പ്രശ്നത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കുവൈത്ത് പൊലീസ്. ആശുപത്രിയിൽ ചികിത്സയിലിരുന്ന രോ​ഗി മരിച്ചതിനെ തുടർന്ന് ഇയാളുടെ കുടുംബം ആശുപത്രി ആക്രമിക്കുകയായിരുന്നു. പ്രമേഹ രോഗിയായ വൃദ്ധനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, ചികിത്സയുടെ ഭാ​ഗമായി കുടുംബത്തിന്റെ സമ്മതപ്രകാരം അദ്ദേഹത്തിന്റെ കാൽ മുറിച്ചു മാറ്റുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ അദ്ദേഹം മരിച്ചു. ആശുപത്രിയിലെ … Continue reading hospital near meരോ​ഗിയുടെ മരണത്തിൽ പ്രതിഷേധിച്ച് ആശുപത്രി ആക്രമിച്ച് കുടുംബം; കുവൈത്തിൽ അന്വേഷണം പ്രഖ്യാപിച്ചു