ganja tradingകുവൈത്തിലേക്ക് പു​സ്ത​ക​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ച് കഞ്ചാവ് കടത്താൻ ശ്രമം

കു​വൈ​ത്ത് സി​റ്റി: കുവൈത്തിലേക്ക് പു​സ്ത​ക​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ച് കഞ്ചാവ് കടത്താൻ ശ്രമം. കു​ട്ടി​ക​ളു​ടെ ക​ള​റി​ങ് പു​സ്ത​ക​ങ്ങ​ളി​ൽ ഒ​ളി​പ്പിച്ചാണ് ക​ഷ​ണ​ങ്ങ​ളാ​ക്കിയ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ക​സ്റ്റം​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രുടെ ഇടപെടൽ മൂലം കഞ്ചാവ് കടത്ത് തടയാൻ സാധിച്ചു. 200 ഗ്രാ​മോ​ളം തൂ​ക്കം​വ​രു​ന്ന ക​ഷ​ണ​ങ്ങ​ളാ​യാ​ണ് ക​ഞ്ചാ​വ് ക​ട​ത്താ​നു​ള്ള ശ്ര​മം​ ന​ട​ന്ന​ത്. ഡ്ര​ഗ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​നും ക​സ്റ്റം​സ് സെ​ർ​ച്ച് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ … Continue reading ganja tradingകുവൈത്തിലേക്ക് പു​സ്ത​ക​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ച് കഞ്ചാവ് കടത്താൻ ശ്രമം