dressing tablesജോലി സ്ഥലത്ത് മാന്യമായി വസ്‍ത്രം ധരിക്കണം, പൊതു സ്ഥാപനങ്ങളുടെ മാന്യതയ്ക്ക് ചേരുന്ന വസ്ത്രം മാത്രം അനുവദിക്കും: കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയത്തിന്റെ സർക്കുലർ

കുവൈത്ത് സിറ്റി: ജോലി സ്ഥലത്ത് മാന്യമായി വസ്‍ത്രം ധരിക്കണമെന്നും പൊതു സ്ഥാപനങ്ങളുടെ മാന്യതയ്ക്ക് ചേരുന്ന തരത്തിലുള്ള വസ്ത്രധാരണം മാത്രമേ അനുവദിക്കുകയുള്ളൂ എന്നും കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം. മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ചില സ്ത്രീ, പുരുഷ ജീവനക്കാര്‍ തൊഴിലിടത്തിന് യോജിക്കാത്ത തരത്തിലുള്ള വേഷങ്ങള്‍ ജോലി സമയത്ത് ധരിക്കുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നടപടി. മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയാണ് … Continue reading dressing tablesജോലി സ്ഥലത്ത് മാന്യമായി വസ്‍ത്രം ധരിക്കണം, പൊതു സ്ഥാപനങ്ങളുടെ മാന്യതയ്ക്ക് ചേരുന്ന വസ്ത്രം മാത്രം അനുവദിക്കും: കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയത്തിന്റെ സർക്കുലർ