apple visa cardആപ്പിൾ പേ ഇനി കുവൈത്തിലും; പേയ്‌മെന്റ് സ്വീകരിക്കുന്നു കേന്ദ്രങ്ങൾ ഇവയൊക്കെ

ആപ്പിൾ പേയുടെ ട്രയൽ പ്രവർത്തനം കുവൈത്തിൽ തുടങ്ങി. രാജ്യത്തെ എല്ലാ വാണിജ്യ ഔട്ട്‌ലെറ്റുകളിലും പൊതു ഉപയോഗത്തിനുള്ള തയ്യാറെടുപ്പിന് മുന്നോടിയായാണ് ആപ്പിൽ പേയുടെ ട്രയൽ പ്രവർത്തനം തുടങ്ങിയത്. കുവൈറ്റ് പേയ്‌മെന്റ് നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ വിൽപ്പന കേന്ദ്രങ്ങളിലും ആപ്പിൾ പേ പേയ്‌മെന്റ് സ്വീകരിക്കും. ആപ്പിൽ പേ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യു https://www.apple.com/apple-pay/ ഐഫോണുകളും ആപ്പിൾ … Continue reading apple visa cardആപ്പിൾ പേ ഇനി കുവൈത്തിലും; പേയ്‌മെന്റ് സ്വീകരിക്കുന്നു കേന്ദ്രങ്ങൾ ഇവയൊക്കെ