drugsക്രൂ​സ് ക​പ്പ​ലി​ൽ കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്ത്: കപ്പൽ ഉടമയടക്കം മുന്ന് പേർ അറസ്റ്റിൽ

കു​വൈ​ത്ത് സി​റ്റി: ക്രൂ​സ് ക​പ്പ​ലി​ൽ കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്ത്. 60​ കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്നാണ് കോ​സ്റ്റ് ഗാ​ർ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പിടിച്ചെടുത്തത്. സംഭവത്തിൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ലാ​യി. ക​പ്പ​ൽ ഉ​ട​മ​യ​ട​ക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ അ​ൻ​വ​ർ അ​ൽ ബ​ർ​ജാ​സ്, … Continue reading drugsക്രൂ​സ് ക​പ്പ​ലി​ൽ കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്ത്: കപ്പൽ ഉടമയടക്കം മുന്ന് പേർ അറസ്റ്റിൽ