suicide trenteningശമ്പളം നൽകിയില്ല: കുവൈത്തിൽ ആത്മഹത്യാ ഭീഷണി മുഴക്കി 13 പ്രവാസികൾ

കുവൈത്ത്: കരാർ കമ്പനി ശമ്പള കുടിശ്ശിക നൽകാത്തതിനെ തുടർന്ന് കുവൈത്തിൽ 13 പ്രവാസികൾ ആത്മഹത്യാ ഭീഷണി മുഴക്കി . സാൽമിയയിലെ കെട്ടിടത്തിന് മുകളിൽ കയറിയാണ് ഇവർ ആത്മഹത്യാ ഭീഷണി മുഴക്കിയത്. 13 പ്രവാസികളും ഒരേ രാജ്യക്കാരാണെന്നും ഒരു കരാർ കമ്പനിയുടെ വാണിജ്യ സന്ദർശന വിസയിലാണ് രാജ്യത്തേക്ക് എത്തിയതെന്നുമാണ് വിവരം. ഇവരെയെല്ലാം സുരക്ഷാസേന നിയന്ത്രണത്തിലാക്കി. നിലവിൽ ഇവർക്ക് … Continue reading suicide trenteningശമ്പളം നൽകിയില്ല: കുവൈത്തിൽ ആത്മഹത്യാ ഭീഷണി മുഴക്കി 13 പ്രവാസികൾ