national railroadഗൾഫ് റെയിൽ റോഡ് പദ്ധതിക്കായി അഞ്ചു ലക്ഷം ദിനാർ നീക്കി വച്ച് കുവൈത്ത്

കുവൈറ്റ്‌: ഗൾഫ് റെയിൽ റോഡ് പദ്ധതിക്കായി അഞ്ചു ലക്ഷം ദിനാർ അനുവദിച്ച് കുവൈത്ത് ധനമന്ത്രാലയം. പദ്ധതിക്കായി ഒരു ആഗോള കൺസൾട്ടിംഗ് ഓഫീസുമായി കരാർ ചെയ്യുന്നതിനുള്ള ചെലവ് വഹിക്കുന്നതിന് റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പൊതു അതോറിറ്റിക്ക് തുക നൽകാൻ ധനമന്ത്രാലയം സമ്മതിച്ചതായാണ് റിപ്പോർട്ട്. ആഗോള കൺസൾട്ടിംഗ് കരാറിനായി ഒരു മില്യൺ ദിനാർ വകയിരുത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിലവിൽ … Continue reading national railroadഗൾഫ് റെയിൽ റോഡ് പദ്ധതിക്കായി അഞ്ചു ലക്ഷം ദിനാർ നീക്കി വച്ച് കുവൈത്ത്