കുവൈത്ത്: കഴിഞ്ഞ ഒരാഴ്ചക്കിടെ കുവൈത്തിൽ റിപ്പോർട്ട് ചെയ്തത് 31,000 ട്രാഫിക് നിയമലംഘനങ്ങൾ. ആഭ്യന്തര മന്ത്രാലയം ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ-സയെഗിന്റെ മേൽനോട്ടത്തിൽ നടന്ന പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി ഇത്തരത്തിൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നിരവധി സുരക്ഷാ പരിശോധനകൾ നടത്തി വരികയാണ്. പരിശോധനയിൽ അശ്രദ്ധരായി വണ്ടി ഓടിച്ച … Continue reading traffic rules in hindiഒരാഴ്ചക്കിടെ 31,000 ട്രാഫിക് നിയമലംഘനങ്ങൾ: നടപടി കർശനമാക്കി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed