x zeroകാർബൺ രഹിത ‌ഹരിത നഗരമാകാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി∙ പൂർണമായും കാർബൺ രഹിത ഹരിത നഗരമാകാനൊരുങ്ങി കുവൈത്ത്. എക്സ് സീറോ എന്ന ഹരിത നഗര പദ്ധതിക്കാണ് രാജ്യം തുടക്കമിടുന്നത്. ലോകത്തിലെ ഏറ്റവും വലുതും മേഖലയിലെ ആദ്യത്തേയും പദ്ധതിയാണിത്. ഒരു ലക്ഷം പേർക്ക് താമസിച്ച് ജോലി ചെയ്യാവുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ഇതിന്റെ ഭാ​ഗമായി ഒരുങ്ങുന്നത്. ആശുപത്രി, നക്ഷത്ര ഹോട്ടൽ, താമസ സമുച്ചയങ്ങൾ, റിസോർട്ടുകൾ, പാർക്കുകൾ, … Continue reading x zeroകാർബൺ രഹിത ‌ഹരിത നഗരമാകാനൊരുങ്ങി കുവൈത്ത്