indgovtjobs ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ സ​ർ​ക്കാ​ർ ജോ​ലി​ കിട്ടിയത് 10,000 പേ​ർക്ക്; ജോലി ഉപേക്ഷിച്ചത് 1454 പേർ

കു​വൈ​ത്ത് സി​റ്റി: ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ കുവൈത്തിൽ സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഉ​ൾ​പ്പെ​ടെ10,000 പേ​ർ സ​ർ​ക്കാ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ക​ണ​ക്കു​ക​ൾ പ്ര​കാ​രം, 9786 പേ​ർ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ലും ക​മ്പ​നി​ക​ളി​ലും ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു എന്നാണ് വിവരം. വി​ദ്യാ​ഭ്യാ​സം, വൈ​ദ്യു​തി, ജ​ലം എ​ന്നീ മ​ന്ത്രാ​ല​യ​ങ്ങ​ളാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന തൊ​ഴി​ൽ നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം, 1454 പേർ ഈ … Continue reading indgovtjobs ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ സ​ർ​ക്കാ​ർ ജോ​ലി​ കിട്ടിയത് 10,000 പേ​ർക്ക്; ജോലി ഉപേക്ഷിച്ചത് 1454 പേർ