online dating scamsഓൺലൈൻ തട്ടിപ്പുകാരെ സൂക്ഷിക്കുക: പ്രവാസികൾക്ക് അധികൃതരുടെ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: ഓൺലൈൻ തട്ടിപ്പുകൾ രാജ്യത്ത് ദിനം പ്രതി കൂടിവരുന്നതായി റിപ്പോർട്ടുകൾ. പണം തട്ടിയെടുക്കാനും ആളുകളെ വഞ്ചിക്കാനും പല തരത്തിലുള്ള ഓൺലൈൻ സാധ്യതകളും തട്ടിപ്പുകാർ ഉപയോ​ഗപ്പെടുത്തുന്നുണ്ടെന്നും, ഡിജിറ്റൽ സാങ്കേതിക വിദ്യകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണ് തട്ടിപ്പുകളിൽ അധികവും ഇരകളാകുന്നതെന്നും അധികൃതർ അറിയിച്ചു. ഇതേ തുടർന്ന് ഓൺലൈൻ വഴിയുള്ള സാമ്പത്തിക നിക്ഷേപങ്ങൾ, ഓൺലൈൻ വ്യാപാരങ്ങൾ, മറ്റ് പണമിടപാടുകൾ തുടങ്ങിയവ … Continue reading online dating scamsഓൺലൈൻ തട്ടിപ്പുകാരെ സൂക്ഷിക്കുക: പ്രവാസികൾക്ക് അധികൃതരുടെ മുന്നറിയിപ്പ്