kuwait parliamentകുവൈത്ത് പാര്‍ലമെന്റ് സമ്മേളനം മാറ്റിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെന്റിന്റെ പതിനേഴാം ‌ ദേശീയ അസംബ്ലിയുടെ സമ്മേളനം മാറ്റിവെച്ചു. പാർലമെന്റിന്റെ ആദ്യ സെഷൻ ഒക്ടോബർ 18 ലേക്കാണ് മാറ്റിയത്. നേരത്തെ ആദ്യ സമ്മേളനം ചെവ്വാഴ്ച നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 106 ചട്ടപ്രകാരം ദേശീയ അസംബ്ലിയുടെ യോഗം അമീറിന് മാറ്റിവെക്കാം എന്ന സാധ്യതയിൽ സമ്മേളനം മാറ്റിവയ്ക്കുകയായിരുന്നു. സർക്കാർ വക്താവ് താരിഖ് … Continue reading kuwait parliamentകുവൈത്ത് പാര്‍ലമെന്റ് സമ്മേളനം മാറ്റിവെച്ചു