salesforce developer ബൈജൂസിന്റെ കുവൈത്ത് ഓഫീസിൽ തൊഴിൽ അവസരം: മാസം 93,500 രൂപ ശമ്പളം
പ്രമുഖ ഓൺലൈൻ ലേണിംങ് ആപ്പായ ബൈജൂസിന്റെ ജിസിസി മേഖല ഓഫീസുകളിൽ തൊഴിലവസരം. ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടിവിന്റെ പോസ്റ്റിലേക്കാണ് നിയമനം. പ്രെമോഷണൽ പരിപാടികൾ, ഇവന്റ്സ് എന്നിവ ചെയ്ത് മുൻപരിചയമുള്ളവരെയും മികച്ച ആശയവിനിമയ ശേഷിയുള്ളവരെയുമാണ് തേടുന്നത്. യോഗ്യത – ബിരുദം, ബിരുദാനന്തര ബിരുദം. സെയിൽസ് രംഗത്ത് ഒരു വർഷത്തെയെങ്കിലും പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. സാൽമിയ, കുവൈത്ത് എന്നിവിടങ്ങിയിലേക്കായാണ് … Continue reading salesforce developer ബൈജൂസിന്റെ കുവൈത്ത് ഓഫീസിൽ തൊഴിൽ അവസരം: മാസം 93,500 രൂപ ശമ്പളം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed