hot weather വെന്തുരുകി കുവൈത്ത്: താപനില 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ

കുവൈത്ത് സിറ്റി: കനത്ത ചൂടിൽ വെന്തുരികി കുവൈത്തിലെ താമസക്കാർ. കഴിഞ്ഞ ആഴ്ചകളിൽ 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയാണ് രാജ്യത്ത് താപനില അനുഭവപ്പെട്ടത്. 22 ഡിഗ്രി സെൽഷ്യസാണ് ഈ ദിവസങ്ങളിളെ ശരാശരി കുറഞ്ഞ താപനില. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന താപനില കുവൈറ്റിലാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ആഗോള താപനില സൂചിക അനുസരിച്ച് … Continue reading hot weather വെന്തുരുകി കുവൈത്ത്: താപനില 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ