liqure പ്രാദേശികമായി നിര്‍മിച്ച മദ്യവും മയക്കുമരുന്നുമായി പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: പ്രാദേശികമായി നിര്‍മിച്ച മദ്യവും മയക്കുമരുന്നുമായി കുവൈത്തി പ്രവാസികൾ പിടിയിൽ. നാല് പ്രവാസികളെയാണ് മുബാറക് അല്‍ കബീറിലെ സബ്‍ഹാന്‍ ഏരിയയില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പ്രാദേശികമായി നിര്‍മിച്ച 114 കുപ്പി മദ്യമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. പിടിയിലായവരില്‍ രണ്ട് പേര്‍ മദ്യ ലഹരിയിലായിരുന്നു എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖുറൈന്‍ ഏരിയയില്‍ നിന്ന് … Continue reading liqure പ്രാദേശികമായി നിര്‍മിച്ച മദ്യവും മയക്കുമരുന്നുമായി പ്രവാസികൾ പിടിയിൽ