ad displays ഡിജിറ്റൽ പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ വരുന്നു: കാരണം ഇതാണ്

കുവൈത്ത് സിറ്റി: ഡിജിറ്റൽ പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കുവൈറ്റ്. ഇതുസംബന്ധിച്ച മാർഗനിർദേശളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഓൺലൈൻ പരസ്യങ്ങൾ ഉപഭോക്താക്കള്‍ക്കിടയില്‍ സാമ്പത്തികവും സാമൂഹികവുമായി പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് നേരത്തെ പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങളും ചിത്രങ്ങളും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നതും ജനങ്ങൾ വഞ്ചിക്കപ്പെടുന്നതും ഒഴിവാക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. ഇലക്‌ട്രോണിക് അഡ്വർടൈസിങ് റെഗുലേറ്ററി കമ്മിറ്റി യോഗമാണ് ഇത് … Continue reading ad displays ഡിജിറ്റൽ പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ വരുന്നു: കാരണം ഇതാണ്