kuwait government കുവൈറ്റില്‍ ഭരണ പ്രതിസന്ധി തീരുന്നില്ല: പുതിയ നീക്കങ്ങൾ ഇങ്ങനെ

കുവൈറ്റ്: കുവൈറ്റില്‍ പുതിയ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഭരണപ്രതിസന്ധിക്ക് ശമനമായില്ല. പുതിയ പാര്‍ലമെന്‍റ് നിലവില്‍ വന്നതിനു പിന്നാലെ കുവൈറ്റ് കിരീടാവകാശി ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അംഗീകാരം നല്‍കിയ പതിനഞ്ച് അംഗ മന്ത്രിസഭയില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് ആകെയുള്ള 50 പാര്‍ലമെന്‍റ് അംഗങ്ങളില്‍ 45 പേരും രംഗത്തെത്തി. ഇതോടെയാണ് പുതിയ പ്രതിസന്ധി … Continue reading kuwait government കുവൈറ്റില്‍ ഭരണ പ്രതിസന്ധി തീരുന്നില്ല: പുതിയ നീക്കങ്ങൾ ഇങ്ങനെ