closest hospital ഇനി അധികം കാത്തിരിക്കേണ്ട: ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാമൊരുങ്ങി ആരോ​ഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം. രോഗികളുടെ കാത്തിരിപ്പ് സമയം കുറക്കാനും ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യം നൽകാനുമാണ് പുതിയ നീക്കം. നിലവിൽ പലയിടങ്ങളിലും അനുഭവപ്പെടുന്ന രോഗികളുടെ വലിയ തിരക്ക് ഇതോടെ കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ജനറൽ മെഡിസിൻ, യൂറോളജി, ഗൈനക്കോളജി, ഡെന്റൽ, സൈക്കോളജി, ഇ.എൻ.ടി, പീഡിയാട്രിക് തുടങ്ങിയ വിഭാഗങ്ങളിൽ പ്രത്യേക … Continue reading closest hospital ഇനി അധികം കാത്തിരിക്കേണ്ട: ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാമൊരുങ്ങി ആരോ​ഗ്യ മന്ത്രാലയം