Back to school ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സ്ക്കൂൾ സമയം മാറ്റും?: നിർണ്ണായക നിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിൽ

കുവൈത്ത് സിറ്റി: ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിർണ്ണായ നീക്കളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. നിലവിൽ കുവൈറ്റിലെ പൊതുനിരത്തുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. കൂടാതെ, റോഡിലെ നിരക്ക് നിയന്ത്രിക്കുന്നതിനായി സ്‌കൂൾ സമയ മാറ്റമടക്കം നിരവധി നിർണ്ണായക നിർദേശങ്ങൾ സർക്കാറിന്റെ പരിഗണനയിലാണ്. റോഡിൽ തിരക്കേറിയ സമയമായ രാവിലെയും വൈകീട്ടും വലിയ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. … Continue reading Back to school ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സ്ക്കൂൾ സമയം മാറ്റും?: നിർണ്ണായക നിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിൽ