cyber crime കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകളിൽ വൻ വർധന: മുന്നറിയിപ്പ് നൽകി അധികൃതർ

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ കുടുന്നതായി റിപ്പോർട്ടുകള്‍. ഇ- ക്രൈമുകൾ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. പണം കബളിപ്പിച്ച് കൈക്കലാക്കാനും ആളുകളെ വഞ്ചിക്കാനും പല രൂപത്തിലാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ തട്ടിപ്പുകാർ പിടിമുറുക്കുന്നത്. അതിലൊന്നാണ് ഇ- ക്രൈമുകൾ.ഡിജിറ്റൽ സാങ്കേതിക വിദ്യകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണ് തട്ടിപ്പുകളിൽ അധികവും ഇരകളാകുന്നതെന്നാണ് റിപോർട്ടുകൾ. ഓൺലൈൻ വഴിയുള്ള സാമ്പത്തിക നിക്ഷേപങ്ങൾ, ഓൺലൈൻ … Continue reading cyber crime കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകളിൽ വൻ വർധന: മുന്നറിയിപ്പ് നൽകി അധികൃതർ