കണ്ണൂര്‍- കുവൈറ്റ് വിമാനം പുറപ്പെടാന്‍ വൈകി; പ്രതിഷേധവുമായി യാത്രക്കാര്‍
മട്ടന്നൂര്‍:കണ്ണൂര്‍- കുവൈറ്റ് വിമാനം പുറപ്പെടാന്‍ മൂന്ന് മണിക്കൂര്‍ വൈകിയതോടെ പ്രതിഷേധവുമായി യാത്രക്കാർ ഇന്ന് രാവിലെ 7.35 ന് പുറപ്പെടേണ്ട കണ്ണൂര്‍- കുവൈറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് മൂന്ന് മണിക്കൂര്‍ വൈകി യാത്ര പുറപ്പെട്ടത്. തുടര്‍ന്ന് യാത്രികര്‍ പ്രതിഷേധിച്ചു. പലരും ജോലിക്കും മറ്റും കൃത്യസമയത്ത് എത്തേണ്ടവരായിരുന്നു.കണ്ണൂരില്‍ ഇക്കഴിഞ്ഞ 18 നും 26നും വിമാനം തിരിച്ചിറക്കിയത് യാത്രക്കാരെ പ്രയാസത്തിലാക്കിയിരുന്നു. … Continue reading കണ്ണൂര്‍- കുവൈറ്റ് വിമാനം പുറപ്പെടാന്‍ വൈകി; പ്രതിഷേധവുമായി യാത്രക്കാര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed