heatwaves കുവൈറ്റിൽ വാരാന്ത്യത്തോടെ താപനിലയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം

കുവൈറ്റിൽ ഈ വാരാന്ത്യത്തിൽ സുസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്നും താപനിലയിൽ പ്രകടമായ കുറവുണ്ടാകുമെന്നും കാലാവസ്ഥ അധികൃതർ അറിയിച്ചു. അന്തരീക്ഷ ഊഷ്മാവ് ഇടയ്ക്ക് കൂടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. പ്രത്യേകിച്ച് തീര പ്രദേശങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് കൂടാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ മൂടൽ മഞ്ഞും രൂപപ്പെടും. ഇന്ന് പൊതുവെ ചൂടുള്ള കാലാവസ്ഥ ആയിരിക്കും. … Continue reading heatwaves കുവൈറ്റിൽ വാരാന്ത്യത്തോടെ താപനിലയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥ വിഭാഗം