forex brokers രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്; കുവൈറ്റിലെ ഇന്നത്തെ വിനിമയ നിരക്ക്

യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപക്ക് വൻ ഇടിവ്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോൾ രൂപയുടെ നിരക്ക്. എണ്ണവില കുതിച്ചുയരുന്നതും ഡോളർ സൂചിക കുതിച്ചതും രൂപയെ തളർത്തി. ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള വിനിമയ നിരക്കും (ഇന്നത്തെ ഫോറെക്സ് വിനിമയ നിരക്ക്) ഇന്ത്യൻ രൂപയുടെ മൂല്യം 82.22. കുവൈറ്റ് ദിനാർ മൂല്യം … Continue reading forex brokers രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്; കുവൈറ്റിലെ ഇന്നത്തെ വിനിമയ നിരക്ക്