atlis motor vehicles കുവൈറ്റിൽ ഫുഡ് ട്രക്കിന് തീപിടിച്ചു

കുവൈറ്റിലെ ജഹ്‌റ നഗരത്തിലേക്കുള്ള ആറാം റിംഗ് റോഡിൽ ഫുഡ് ട്രക്കിന് തീപിടിച്ചു. അപകടത്തിൽപ്പെട്ടവരെ അഗ്നിശമന സേന ടീമുകൾ രക്ഷപ്പെടുത്തിയതായി ജനറൽ ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. മിഷ്‌റഫ്, അൽ ഖുറൈൻ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനയാണ് അപകടസ്ഥലത്തെത്തി പ്രവർത്തിച്ചത്. ട്രക്കിൽ ഉണ്ടായിരുന്ന ഭക്ഷ്യവസ്തുക്കൾ കത്തി നശിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും … Continue reading atlis motor vehicles കുവൈറ്റിൽ ഫുഡ് ട്രക്കിന് തീപിടിച്ചു