liquor കുവൈറ്റിൽ വ്യാജ മദ്യം നിർമ്മിച്ച 4 പ്രവാസികൾ അറസ്റ്റിൽ
കുവൈറ്റിൽ കെബ്ദിൽ പ്രാദേശിക മദ്യ ഫാക്ടറി നടത്തിയതിന് 4 പ്രവാസികൾ അറസ്റ്റിൽ. ജഹ്‌റ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്റ്ററേറ്റ് പ്രതിനിധീകരിക്കുന്ന പബ്ലിക് സെക്യൂരിറ്റി സെക്ടറിലെ സുരക്ഷാ ഫോളോ-അപ് ടീമാണ് ഇവരെ പിടികൂടിയത്. 400 കുപ്പികൾ ഇവരിൽ നിന്ന് കണ്ടെത്തി. ഇവരെ കൂടുതൽ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് … Continue reading liquor കുവൈറ്റിൽ വ്യാജ മദ്യം നിർമ്മിച്ച 4 പ്രവാസികൾ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed