കടലിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി; കാണാതായ യുവാവിൻ്റേതെന്ന് സംശയം

കുവൈത്തിലെ ശുവൈഖ് തുറമുഖത്തിന് സമീപം കടലിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. അഗ്നിശമനസേനയും മറൈൻ രക്ഷാപ്രവർത്തകരുമാണ് മൃതദേഹം കണ്ടെത്തിയത്. ശൈഖ് ജാബിർ അൽ അഹമ്മദ് പാലത്തിൽ നിന്ന് ചാടിയ യുവാവിന്റെ മൃതദേഹമാണിതെന്നാണ് പ്രാഥമിക നി​ഗമനം. ജനറൽ ഫയർ ബ്രിഗേഡിലെ ഓപ്പറേഷൻസ് റൂമിൽ ഒരു മൃതദേഹം ഒഴുകി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തിരച്ചിൽ നടത്തിയിരുന്നു. … Continue reading കടലിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി; കാണാതായ യുവാവിൻ്റേതെന്ന് സംശയം