അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 40 കോടി സ്വന്തമാക്കിയത് മലയാളികളുൾപ്പെടെയുള്ള 20 ഇന്ത്യൻ പ്രവാസികൾ

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 40 കോടി സ്വന്തമാക്കിയത് 20 ഇന്ത്യൻ പ്രവാസികൾ. 1000 ദിർഹത്തിന് ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള സംഘത്തിനാണ് വൻ തുക സമ്മാനം ലഭിച്ചത്. മലയാളിയായ പ്രദീപാണ് ഇത്തവണ 20 മില്ല്യൺ ദിർഹം സ്വന്തമാക്കിയ ഭാഗ്യശാലി. 20 പേർ അടങ്ങുന്ന സുഹൃത്ത് സംഘം ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 20 പേരിൽ … Continue reading അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 40 കോടി സ്വന്തമാക്കിയത് മലയാളികളുൾപ്പെടെയുള്ള 20 ഇന്ത്യൻ പ്രവാസികൾ