uspassport വ്യാജ പാസ്‌പോർട്ടിൽ കുവൈറ്റിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് ബംഗ്ലാദേശികൾ പിടിയിൽ

വ്യാജ ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് ബംഗ്ലാദേശിൽ നിന്ന് കുവൈത്തിലേക്ക് വിമാനം കയറാൻ ശ്രമിച്ച രണ്ട് പേരെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഞായറാഴ്ച അഹമ്മദാബാദ് പോലീസ് പിടികൂടി. റിപ്പോർട്ട് അനുസരിച്ച്, ബംഗ്ലാദേശിലെ മഗുര ജില്ലയിൽ താമസിക്കുന്ന 25 കാരനായ ഷാഹിദുൽ മൊല്ല, ബംഗ്ലാദേശിലെ സത്ഖിര ജില്ലയിൽ താമസിക്കുന്ന അമിനുൽ ഇസ്ലാം (26) എന്നിവരെ … Continue reading uspassport വ്യാജ പാസ്‌പോർട്ടിൽ കുവൈറ്റിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് ബംഗ്ലാദേശികൾ പിടിയിൽ