expat കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു

കുവൈറ്റിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം സ്വദേശി ഹരിപ്രസാദ് റിഷൻ(59) ആണ് മരിച്ചത്. അബ്ബാസിയയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുവൈറ്റ് പേൾ കേറ്ററിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മുബാറക് അൽ കബീർ ആശുപത്രിയിലെ നഴ്‌സായ ഷക്കീലയാണ് ഭാര്യ. മകൾ: ഭാഗ്യ, മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ … Continue reading expat കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു