employee evaluation കുവൈറ്റിലെ തൊഴിലാളികളുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ വൻ വർദ്ധനവ്

കുവൈറ്റിലെ ഏറ്റവും പുതിയ തൊഴിൽ വിപണി സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് മൂന്ന് മാസത്തിനുള്ളിൽ പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലാളികളുടെ എണ്ണം 30,973 വർദ്ധിച്ചതായി റിപ്പോർട്ട്. സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ 2022 ജൂൺ അവസാനത്തോടെ രണ്ട് മേഖലകളിലെയും കുവൈറ്റ് തൊഴിലാളികളുടെ എണ്ണം 3,734 വർദ്ധിച്ചതായി വെളിപ്പെടുത്തി. തൊഴിൽ വിപണിയിൽ കുവൈറ്റികളല്ലാത്തവരുടെ എണ്ണം 27,239 ആയി വർദ്ധിച്ചു. … Continue reading employee evaluation കുവൈറ്റിലെ തൊഴിലാളികളുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ വൻ വർദ്ധനവ്