alcohol delivery കുവൈറ്റിലെ ഷുവൈക് തുറമുഖത്ത് 23,000 മദ്യക്കുപ്പികൾ പിടികൂടി

കുവൈറ്റ് തുറമുഖം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 23,000 കുപ്പി മദ്യവും മറ്റ് നിരോധിത വസ്തുക്കളും കടത്താനുള്ള ശ്രമം കുവൈറ്റ് കസ്റ്റംസ് പരാജയപ്പെടുത്തി. ഷുവൈഖ് തുറമുഖത്ത് പിടികൂടിയ വസ്തുക്കൾക്ക് ഏകദേശം ഒന്നരലക്ഷം കുവൈത്ത് ദിനാർ വിപണിയിൽ വില വരും. ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ്, വാണിജ്യ വ്യവസായ … Continue reading alcohol delivery കുവൈറ്റിലെ ഷുവൈക് തുറമുഖത്ത് 23,000 മദ്യക്കുപ്പികൾ പിടികൂടി