കുവൈറ്റിൽ 25 കിലോ ഹാഷിഷ് (Hashish)പിടികൂടി

കുവൈറ്റിൽ 25 കിലോ ഹാഷിഷുമായി (Hashish)രണ്ട് മയക്കുമരുന്ന് കടത്തുകാരെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു.  വിപണിയിൽ വിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ മയക്കുമരുന്ന് കടത്തിയത്.  നേരത്തെ ആന്റി ഡ്രഗ്സ് ട്രാഫിക്കിംഗ് യൂണിറ്റ് പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് ആവശ്യമായ അനുമതി നേടിയിരുന്നു, അതനുസരിച്ച് അവരുടെ വസതിയിൽ മയക്കുമരുന്നും പണവും ഇലക്ട്രോണിക് സ്കെയിലും കണ്ടെത്തിയിരുന്നു.പിടിച്ചെടുത്ത … Continue reading കുവൈറ്റിൽ 25 കിലോ ഹാഷിഷ് (Hashish)പിടികൂടി