expat പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു

ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി മോബിൻ എബ്രഹാം (29) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഒരു മാസം മുൻപാണ് ഇദ്ദേഹം കുവൈറ്റിൽ എത്തിയത്. ജാബർ അൽ അഹമ്മദ് ആശുപത്രിയിൽ ലാബ് ടെക്‌നീഷൻ ആയി ജോലിയിൽ പ്രവേശിച് മൂന്ന് ആഴ്ച്ച പിന്നിടും മുൻപാണ് ആകസ്മിക മരണം.കുവൈത്തിലെ വാർത്തകളും തൊഴിൽ … Continue reading expat പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു