കുവെെത്ത് തീരത്ത് അടിഞ്ഞ സ്രാവിനെ കടലിലേക്ക് തിരിച്ചയച്ചു

കുവെെത്ത് സിറ്റി: അൽ-ഖൈറാനിലെ സബാഹ് അൽ-അഹമ്മദ് സമുദ്രമേഖലയിൽ പ്രവേശിച്ച തിമിംഗല സ്രാവ് പ്രദേശം വിട്ട് കടലിലേക്ക് തിരിച്ചുപോയതായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (ഇപിഎ) അറിയിച്ചു. ഇത് സംബന്ധിച്ച് ഇപിഎ ടെക്നിക്കൽ അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ സൈദാൻ സ്ഥിരീകരണ വിവരണം പുറത്ത് വിട്ടത്. സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനായി സയന്റിഫിക് സെന്റർ, കോസ്റ്റ് … Continue reading കുവെെത്ത് തീരത്ത് അടിഞ്ഞ സ്രാവിനെ കടലിലേക്ക് തിരിച്ചയച്ചു