political news കുവൈറ്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ചിത്രം പകർത്തിയ നിരവധി പേർ അറസ്റ്റിൽ

കുവൈറ്റിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകൾ പെട്ടികളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് ഫോട്ടോയെടുത്ത നിരവധി വോട്ടർമാർ അറസ്റ്റിൽ. തിരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കാൻ അധികാരപ്പെടുത്തിയ അന്താരാഷ്ട്ര ടീമിന്റെ സഹായത്തോടെ ട്രാൻസ്പരൻസി സൊസൈറ്റിയുടെ നിരീക്ഷകരാണ് ചില വോട്ടർമാർ മൊബൈൽഫോൺ ഉപയോഗിച്ച് ബാലറ്റ് പേപ്പറുകൾ ബോക്സിനുള്ളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് ഫോട്ടോ എടുത്തതായി കണ്ടെത്തിയത്. ഇവർ തിരഞ്ഞെടുപ്പ് നിയമത്തിന്റെ ഗുരുതരമായ ലംഘനം … Continue reading political news കുവൈറ്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ചിത്രം പകർത്തിയ നിരവധി പേർ അറസ്റ്റിൽ