political news കുവൈറ്റ് പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചു

കുവൈറ്റിൽ ഇന്നലെ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 2016ലെ തിരഞ്ഞെടുപ്പിനുശേഷം ഇത്തവണ മത്സരിച്ച 22 വനിതാ മത്സരാർത്ഥികളിൽ രണ്ടുപേർ മാത്രമാണ് വിജയം കൈവരിച്ചത്. രണ്ടാം മണ്ഡലത്തിൽനിന്ന് ആലിയ അൽ ഖാലിദും മൂന്നാം മണ്ഡലത്തിൽനിന്ന് ജിനാൻ അൽ ബുഷഹരിയുമാണ് വിജയിച്ചത്. നിലവിലെ പാർലമെന്റിൽ സ്ത്രീസാന്നിധ്യം ഉണ്ടായിരുന്നില്ല. ഗോത്ര വർഗ വിഭാഗങ്ങൾ ഈ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് … Continue reading political news കുവൈറ്റ് പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചു