google smart home ഇതാ നിങ്ങളുടെ കെെകളിൽ നിങ്ങളുടെ വീട്, ഗൂഗിള്‍ ഹോമിനെക്കുറിച്ച് നിങ്ങള്‍ക്കും അറിയേണ്ടേ?

ഗൂഗിൾ വികസിപ്പിച്ചെടുത്ത ഒരു സ്മാർട്ട് സ്പീക്കർ ബ്രാൻഡാണ് ഗൂഗിൾ ഹോം. 2016 മേയ് മാസത്തിൽ ഈ ഉപകരണം പ്രഖ്യാപിക്കുകയും 2016 നവംബറിൽ അമേരിക്കയിൽ പുറത്തിറക്കുകയും ചെയ്തു. . ആഗോളതലത്തിൽ 2017 ൽ പലപ്പോഴായിട്ടാണ് ഈ ആപ്പ് പുറത്തിറങ്ങിയത്. ഗൂഗിൾ അസിസ്റ്റന്റ് എന്ന ഗൂഗിളിന്റെ ഇന്റലിജന്റ് പേഴ്സണൽ അസിസ്റ്റന്റ് മുഖേന ഗൂഗിൾ ഹോം സ്മാർട്ട് സ്പീക്കറുമായി സംവദിക്കാൻ … Continue reading google smart home ഇതാ നിങ്ങളുടെ കെെകളിൽ നിങ്ങളുടെ വീട്, ഗൂഗിള്‍ ഹോമിനെക്കുറിച്ച് നിങ്ങള്‍ക്കും അറിയേണ്ടേ?