പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് കുവൈറ്റിലേക്കുള്ള സർവീസ് പുനരാരംഭിച്ചു

4 വർഷത്തെ ഇടവേളയ്ക്ക് ശേഷം കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ലാഹോറിലെ അല്ലാമ ഇഖ്ബാൽ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് ഫ്ലൈറ്റ് കുവസിത്തിലെ പാകിസ്ഥാൻ അംബാസഡർ മാലിക് മുഹമ്മദ് ഫാറൂഖ് ഉദ്ഘാടനം ചെയ്തു. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള കൂടുതൽ ആശയവിനിമയത്തിലേക്ക് ഇതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കുവൈറ്റിൽ നിന്ന് പാകിസ്ഥാനിലേക്കും തിരിച്ചും വിമാന … Continue reading പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് കുവൈറ്റിലേക്കുള്ള സർവീസ് പുനരാരംഭിച്ചു