നിയമലംഘനം നടത്തിയ റെസിഡൻഷ്യൽ പ്രോപ്പർട്ടി ഉടമകളുടെ വൈദ്യുതി വിതരണം വിച്ഛേദിച്ച് മുനിസിപ്പാലിറ്റി

കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ പ്രാന്തപ്രദേശമായ ഒമാരിയ, റബീഹ് എന്നിവിടങ്ങളിൽ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ ഏകോപനത്തോടെ ഫർവാനിയ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വിഭാഗം 32 റസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി അറിയിച്ചു. സ്വകാര്യ ഹൗസിംഗ് ഏരിയകളിലെ ബാച്ചിലർമാർക്ക് ഉടമകൾ തങ്ങളുടെ വീടിന്റെ ഔട്ട് ഹൗസുകൾ വാടകയ്ക്ക് നൽകിയത് സമീപത്തെ വീടുകളിലെ … Continue reading നിയമലംഘനം നടത്തിയ റെസിഡൻഷ്യൽ പ്രോപ്പർട്ടി ഉടമകളുടെ വൈദ്യുതി വിതരണം വിച്ഛേദിച്ച് മുനിസിപ്പാലിറ്റി